പാനൂർ : കൂരാറയിലെ പറമ്പത്ത് പരേതനായ മാധവൻ നമ്പ്യാരുടെ ഭാര്യ മണലാട്ട് എം.കെ നളിനിയമ്മ(75) അന്തരിച്ചു.ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂരാറ യിലെ വീട്ടുവളപ്പിൽ . മക്കൾ : അജിത, രാജീവൻ , ഇന്ദിര, രാജേഷ്, പ്രീത ,പരേതനായ സജീവൻ. മരുമക്കൾ : ശ്രീജ, സ്മിത, രവീന്ദ്രൻ .
Manalat MK Naliniamma passed away
